അകലെ.....
മഴയത്ത് പാടവരമ്പിലൂടെ ഓടുന്നതും,
പുതുമഴയുടെ സുഗന്ധം ആസ്വദിക്കുന്നതും,
മുറ്റത്ത് നിലാവ് നോക്കി നില്ക്കുന്നതും,
അമ്മയുടെ മടിയില്‍ തലചായ്ച്ച് ഉറങുന്നതും.....
അങനെ എന്തെല്ലാം സുന്ദരമായ ഓര്‍മ്മകള്‍.....
ആ പാടവും, പുതുമണ്ണിന്റെ സുഗന്ധവും,
അമ്മയുടെ തലോടലും അങനെ പലതും
എന്നില്‍ നിന്നും വളരെ അകലെ ആണ്.....
ഞാന്‍ ഞാനല്ലാതാകുന്നില്ലാ.....
വടക്കുംനാഥന്‍.....
ഈ പുലര്‍ക്കാല കിരണങള്‍
നിന്നെ
ഒന്നുകൂടി സുന്ദരിയാക്കുന്നു.....
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാണെന്റെ
കേരളം.....
മുക്കുറ്റി പൂവില്‍ നിന്നും തുമ്പപൂവില്‍ നിന്നും
വഴിമാറി പോയ ഒരു ഓണത്തിനിടയില്‍ നിന്നും.....
മഴ നനഞ പുലികള്‍.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ