പുതപ്പിനുള്ളില്‍ നിന്നും ഒരു വിധത്തിലാണ് ഞാന്‍ പുറത്ത് കടന്നത്. വെളിയില്‍ മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.
മനസ്സിലേക്ക് പെയ്തിറങുന്ന ആ സുന്ദരിയെ, ജനലിലൂടെ കൈനീട്ടി ഞാനൊന്ന് തൊട്ടപ്പോള്‍, അവളെന്റെ കാതില്‍ പറഞു....
നിന്റെ ജീവിതം ഈ മരുഭൂമിക്ക് നല്കുവാനുള്ളതല്ലാ....
നിന്നെ ഒന്നുകൂടി അതോര്‍മ്മിപ്പിക്കുവാനാണ് ഞാന്‍ വന്നത്....
ഞാനിനിയും വരും.... നീയെന്നെ വിഷമിപ്പിക്കില്ലാ എന്നെനിക്കറിയാം....
mazha eniyum varum
മറുപടിഇല്ലാതാക്കൂ